സാമൂഹ്യ ശാക്തീകരണത്തിൽ പ്രൊഫഷണൽ സാമൂഹ്യ പ്രവർത്തനത്തിന് നിർണായക പങ്ക് – റവ. ഡോ. ജോസഫ് മാർ തോമസ്
സുൽത്താൻ ബത്തേരി: മാറുന്ന സാമൂഹ്യ സാഹചര്യങ്ങളിൽ സമൂഹവുമായി നിരന്തരം ആശയവിനിമയം നടത്തി ഉചിതമായ പദ്ധതികൾ നടപ്പാക്കുന്നതിൽ പ്രൊഫഷണൽ സാമൂഹ്യ പ്രവർത്തനത്തിന് നിർണായക പങ്കാണുള്ളതെന്ന് ബത്തേരി ബിഷപ് റവ….