അജീഷിന്റെ മരണത്തിന് ഒരു വയസ്സ്..വനം വകുപ്പ് അജീഷിന്റെ കുടുംബത്തെ അവഗണിച്ചു: ബി.ജെ.പി.
മാനന്തവാടി: പാൽവെളിച്ചത്ത് കാട്ടാന ആക്രമണത്തിൽ പനിച്ചിയിൽ അജീഷ് കൊല്ലപ്പെട്ടിട്ട് ഫെബ്രുവരി 10 ന് ഒരു വർഷം തികയുമ്പോൾ വന വകുപ്പിന്റെ ഭാഗത്തിനിന്ന് അവഗണനകൾ മാത്രം.. മരണപ്പെട്ട അജീഷിന്റെ…