ചികിത്സാ രംഗത്ത് കൈകോർത്ത് വയനാട് ജില്ല പോലീസും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
മുസ്ലിം ലീഗ് ദേശീയ അസി. സെക്രട്ടറിയായി വയനാട്ടുകാരി അഭിമാന നിമിഷം: പിന്നിലാക്കപ്പെട്ടവര്‍ക്ക് വേണ്ടി പോരാട്ടം: ജയന്തി രാജന്‍
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്‍...
പ്രിയങ്ക ഗാന്ധിയുടെ ഇടപെടൽ ഫലം കണ്ടു :കോട്ടയം – നിലമ്പൂർ – കോട്ടയം എക്സ്പ്രസ് ട്രെയിനിൽ അധിക കോച്ചുകൾ അനുവദിച്ചു
മുക്കം: കോട്ടയം - നിലമ്പൂർ ട്രെയിനിന് രണ്ട് അധിക കോച്ചുകൾ കൂടി അനുവദിച്ചു കൊണ്ട് ദക്ഷിണ റെയിൽവേ ഉത്തരവായി. ഈ മാസം 22ന് ഇത് പ്രാബല്യത്തിൽ വരും....
വയനാട് ചുരത്തിലെ ഗതാഗത കുരുക്ക് : മണിക്കൂറുകളോളം ജലപാനമില്ലാതെ ജനങ്ങൾ യാത്രാക്ലേശത്തിൽ
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...
കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇബി. ഓവർസിയർ വിജിലൻസ് പിടിയിലായി
കൽപ്പറ്റ: കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇബി. ഓവർസിയർ വിജിലൻസ് പിടിയിലായി ' .കെ.എസ്.ഇ.ബി.മുട്ടിൽ ഡിവിഷനിലെ ഓവർ സിയർ കെ.ഡി. ചെല്ലപ്പനെയാണ് ഡിവൈ.എസ്.പി. ഷാജി വർഗീസിൻ്റെ നേതൃത്വത്തിലുള്ള സംഘം പതിനായിരം...
വനത്തിനുള്ളില്‍ കാണാതായ വയോധികയെ നാലാം നാൾ കണ്ടെത്തി
മാനന്തവാടി: വനത്തിനുള്ളില്‍ കാണാതായ വയോധികയെ കണ്ടെത്തി. മാനന്തവാടി പിലാക്കാവ്, മണിയന്‍കുന്ന് ,ഊന്ന് കല്ലിങ്കല്‍ ലീല (77) നെയാണ് മണിയന്‍ കുന്ന് മലയില്‍ വനമേഖലയില്‍ നിന്നും ആര്‍ആര്‍ടിസംഘം കണ്ടെത്തിയത്.തിങ്കളാഴ്ച...
ലീലയെ കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ചും പരിശോധന.
മാനന്തവാടി: മാനന്തവാടിയില്‍ കാടിനോട് ചേര്‍ന്ന പ്രദേശത്ത് വയോധികയെ കാണ്മാനില്ല. പിലാക്കാവ് മണിയന്‍കുന്ന് ഊന്നുകല്ലില്‍ ലീലയെന്ന 72 കാരിയെയാണ് കാണാതായത്. ഇവര്‍ക്ക് വേണ്ടി പോലീസും തണ്ടര്‍ബോള്‍ട്ടും രണ്ടുദിവസമായി കാട്ടില്‍...
ഖേലോ ഇന്ത്യ നാഷണൽ യൂത്ത് ഗെയിംസിൽ കളരിപ്പയറ്റ് ഹൈകിക്ക് മത്സരത്തിൽ ആൽഫിയ സാബു സിൽവർ മെഡൽ സ്വന്തമാക്കി.
ബീഹാറിലെ ഗയയിൽ നടന്ന ഏഴാമത് ഖേലോ ഇന്ത്യ നാഷണൽ യൂത്ത് ഗെയിംസിൽ കളരിപ്പയറ്റ് ഹൈകിക്ക് മത്സരത്തിൽ ആൽഫിയ സാബു, സിൽവർ മെഡൽ സ്വന്തമാക്കി. നടവയൽ കോയിക്കാട്ടിൽ ....
കൈനാട്ടി-പച്ചിലക്കാട് റോഡ് പ്രവൃത്തി ഇനി വേഗത്തിലാകും
കല്‍പ്പറ്റ:കല്‍പ്പറ്റ-മാനന്തവാടി നിയോജകമണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കൈനാട്ടി-കെല്‍ട്രോണ്‍വളവ് റോഡ് പ്രവൃത്തി കിഫ്ബി ഫണ്‍ണ്ടില്‍ ഉള്‍പ്പെടുത്തി നടന്നുകൊണ്ടിരിക്കുകയാണ്. പ്രസ്തുത പ്രവൃത്തിയോടൊപ്പം കെല്‍ട്രോണ്‍ വളവ് മുതല്‍ പച്ചിലക്കാട് വരെയുള്ള ഭാഗം കൂടി...