എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയില്‍.
ബത്തേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എയായും കഞ്ചാവുമായും യുവാവ് പിടിയില്‍. മലപ്പുറം, ആനക്കയം, ചോഴിയേങ്കല്‍തോട്ടത്തില്‍ വീട്ടില്‍ സുരേഷ്‌കുമാര്‍(30)നെയാണ് ബത്തേരി പോലീസും ലഹരി വിരുദ്ധ സ്‌ക്വാഡും പിടികൂടിയത്. 19.05.2025 തീയതി…