മേപ്പാടി – ചൂരൽമല ദുരന്തത്തിൽ നിരാലംബരായ രക്ഷിതാക്കൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ വിതരണം ചെയ്തു
മേപ്പാടി: ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ (BMCF), മറുനാടൻ മലയാളി, ശാന്തിഗ്രാം എന്നിവയുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്നും വിദ്യാഭ്യാസ സഹായ നിധിയായി സമാഹരിച്ച ഒരു കോടി പന്ത്രണ്ട്…