‘എരിവും പുളിയും’ ഫുഡ്‌ ഫെസ്റ്റ് സംഘടിപ്പിച്ചു

പനമരം: കരിമ്പുമ്മൽ യൂണിറ്റി ഇൻസ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് സംഘടിപ്പിച്ച ‘എരിവും പുളിയും’ ഫുഡ് ഫെസ്റ്റിവൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പണി ഉദ്ഘാടനം നിർവഹിച്ചു. സാജൻ ജോസ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റി ഇൻസ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിൻ്റെ മാനേജിംഗ് ഡയറക്ടർമാരായ ശ്രീഹരി കടേങ്ങര, സബിൻ ഇടവലത്, റോണിയ വർഗീസ് തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭിന്ന ശേഷി അവകാശ നിയമം പൂർണ്ണമായും നടപ്പാക്കണമെന്ന് ഡിഫറന്റ് ലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ : കലക്ട്രേറ്റ് മാർച്ച് 28-ന്
Next post ‘എരിവും പുളിയും’ ഫുഡ്‌ ഫെസ്റ്റ് സംഘടിപ്പിച്ചു
Close

Thank you for visiting Malayalanad.in