മലപ്പുറം ആര്‍ ടി ഒ ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കണം:കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍
മലപ്പുറം;ജീര്‍ണാവസ്ഥയിലായ മലപ്പുറം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിന് പുതിയ കെട്ടിടം നിര്‍മ്മിക്കണമെന്ന് ആള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സിവില്‍ സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍…