സ്മാർട്ട് മീറ്റർ വ്യാപനം സ്വകാര്യവത്കരിക്കുന്നതിനെതിരെ ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രക്ഷോഭം തുടങ്ങി
കൽപ്പറ്റ: ഇലക്ട്രിസിറ്റി മേഖലയിൽ സ്മാർട്ട് മീറ്റർ വ്യാപനം സ്വകാര്യവത്കരിക്കുന്നതിനെതിരെ ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ കേരള ഘടകം പ്രക്ഷോഭം തുടങ്ങി. ഇതിൻ്റെ ഭാഗമായി കൽപ്പറ്റയിലെ കെ.എസ്.ഇ.ബി….