വയനാട് തിരുനെല്ലിയിൽ കാട്ടുപന്നി ആക്രമണത്തിൽ ടാക്സി ഡ്രൈവർക്ക് പരിക്ക്
വയനാട് തിരുനെല്ലിയിൽ കാട്ടുപന്നി ആക്രമണത്തിൽ ടാക്സി ഡ്രൈവർക്ക് പരിക്ക്.കണ്ണൂർ ഉളിയിൽ കുഞ്ഞിപ്പറമ്പത്ത് വീട്ടിൽ പി കെ രഞ്ജിത്തിനാണ് (33) പരിക്കേറ്റത്. തിരുനെല്ലി ക്ഷേത്രത്തിന് സമീപം നടന്നുപോകുന്നതിനിടെയായിരുന്നു കാട്ടുപന്നിയുടെ…