ഗുണമേന്മയുള്ള പ്രാഥമിക വിദ്യാഭ്യാസം നാടിന് കരുത്താകും: മന്ത്രി വി.ശിവന്‍കുട്ടി
ഗുണമേന്മയുള്ള പ്രീ പ്രൈമറി വിദ്യാഭ്യാസം നാടിന് കരുത്താകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. വടുവന്‍ചാല്‍ ജി.എച്ച്.എസ്. സ്കൂളില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം….