മേപ്പാടി/മർക്കസ് നോലെഡ്ജ് സിറ്റി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്, മർക്കസ് യുനാനി മെഡിക്കൽ കോളേജ്, ഗവണ്മെന്റ് മെഡിക്കൽ കോളേജ് കോഴിക്കോട് എന്നിവയുടെ നേതൃത്വത്തിൽ ഇമികോൺ 23 എന്ന…
ബാണാസുരസാഗര്‍ ജലസേചന പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിയമസഭാ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി നിർദേശം നൽകി. ആസൂത്രണ ഭവൻ എ.പി.ജെ ഹാളില്‍ നിയമസഭാ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്മാന്…
കൽപ്പറ്റ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെഎസ്യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ കെഎസ്ആർടിസി ഡിപ്പോയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു കെഎസ്യു വയനാട് ജില്ലാ പ്രസിഡണ്ട്…
കൽപ്പറ്റ: 250 ലേറെ വയനാട് സ്വദേശികൾ തട്ടിപ്പിനിരയായി കുവൈറ്റിൽ കുടുങ്ങിക്കിടക്കുന്നുണ്ടന്ന് കുവൈറ്റ് വയനാട് അസോസിയേഷൻ ഭാരവാഹികൾ . ഇവർക്ക് നിയമ സഹായമുൾപ്പടെ നൽകി വരികയാണന്നും ഭാരവാഹികൾ. കുവൈറ്റ്…
മാവേലിക്കരയിൽ മകളെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതി മാവേലിക്കര സബ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു കഴുത്തിലെയും കൈയിലെയും ഞരമ്പു മുറിച്ചാണ് ശ്രീമഹേഷ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ ഗുരുതരാവസ്ഥയില്‍…
പുൽപ്പള്ളി: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ അധ്യാപകൻ വീണ്ടും സമാന രീതിയിലുള്ള കുറ്റത്തിന് അറസ്റ്റിൽ. പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതിന് ആനപ്പാറ താഴേത്തടത്തു റീജോ എന്ന അഗസ്റ്റിൻ…
. വൈത്തിരി: തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മയുടെ സമ്പാദ്യം മോഷ്ടിച്ചു മുങ്ങിയ അതിഥി തൊഴിലാളിയെ കർണാടകയിലെ ചിക്മാംഗ്ലൂരിൽ നിന്ന് പിടികൂടി വൈത്തിരി പോലീസ്. തൊഴിലുറപ്പ് ജോലിക്ക് പോയി കിട്ടുന്ന…