അഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച് കമ്പളക്കാട് ആരോഗ്യ ഹോസ്പിറ്റൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ആരോഗ്യ ഗ്രൂപ്പിന്റെ അഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച് കമ്പളക്കാട് ആരോഗ്യ ഹോസ്പിറ്റലിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും നവോദയ ഗ്രന്ഥശാലയുടെയും സഹകരണത്തോടെ ജൂൺ 14 നു…