വീടിൻ്റെ തിണ്ണയിൽ ഉറങ്ങിയ ആളെ മരിച്ച നിലയിൽ കണ്ടെത്തി
. പുൽപ്പള്ളി: പെരിക്കല്ലൂർ കടവിൽ വീടിന്റെ തിണ്ണയിൽ കിടന്നുറങ്ങിയാളെ മരിച്ച നിലയിൽ കണ്ടെത്തി. പെരിക്കില്ലൂർ കടവിൽ നീളിപ്പറമ്പിൽ സുബ്രഹ്മണ്യന്റെ വീടിൻെറ തിണ്ണയിലാണ് പത്തനംതിട്ട കൊച്ചുകോയിക്കൽ രാധാകൃഷ്ണൻ നായർ(68)…