ഏഷ്യാനെറ്റിനെതിരെ വ്യാജ വാർത്താ ആരോപണം: വൈറലായി മുൻ മന്ത്രി പി.കെ. ജയലക്ഷ്മിയുടെ കത്ത്
തിരുവനന്തപുരം: ഏഷ്യാനെറ്റിനെതിരെ വ്യാജ വാർത്താ ആരോപണം വന്ന സാഹചര്യത്തിൽ മുമ്പ് ആരോപണമുന്നയിച്ച് ഏഷ്യാനെറ്റ് ചീഫ് എഡിറ്റർക്ക് മുൻ മന്ത്രി പി.കെ. ജയലക്ഷ്മി നൽകിയ കത്താണ് ഇപ്പോൾ സമൂഹ…