മാനന്തവാടി: സ്ത്രീയുടെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ.
വെള്ളമുണ്ട മൊതക്കര ലക്ഷം വീട് കോളനിയിലെ നളിനി (50)യാണ് മരിച്ചത്.
രാവിലെ ഇവിടെ പുല്ലരിയാൻ പോയവർ വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒരു മുറിയുടെ മൂലയിൽ ഇരിക്കുന്ന മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടത്. വെള്ളമുണ്ട പോലീസ് സ്ഥലത്തെത്തി.