കേബിള്‍ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ വയനാട് ജില്ലാ കണ്വെന്ഷന് 15-ന്.
കേബിള്‍ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ 14 -ാംമത് വയനാട് ജില്ലാ കണ്വെന്ഷന് മാര്‍ച്ച് 15 ന് സുല്‍ത്താന്‍ ബത്തേരി ലെ സഫയര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലയിലെ ഇരുന്നുറോളം…