സംസ്കാര സാഹിതിയും ഇന്ദിരാജി വുമൺസ് സൊസൈറ്റിയും സിൽവി തോമസിനെ ആദരിച്ചു
കെ.പി.സി.സി. സംസ്കാര സാഹിതിയും, ഇന്ദിരാജി വുമൺസ് സൊസൈറ്റിയും ചേർന്ന് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കെ.പി.സി.സി. മെമ്പറായ സിൽവി തോമസിനെ ആദരിച്ചു . സിൽവി ജോസ് അധ്യക്ഷത വഹിച്ചു…