വയനാട് മെഡിക്കൽ കോളേജ്:മാനന്തവാടി ഡവലപ്പ്മെൻ്റ് മൂവ്മെൻ്റ് ജനമുന്നേറ്റ സദസ്സും സന്ദേശ പ്രയാണവും നടത്തി
മാനന്തവാടി: മാനന്തവാടി ഡവലപ്പ്മെൻ്റ് മൂവ് മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ മാനന്തവാടി ഗാന്ധി പാർക്കിൽ ജനമുന്നേറ്റ സദസ്സും സന്ദേശ പ്രയാണവും നടത്തി,, മാനന്തവാടിയിൽ കഴിഞ്ഞ ഒന്നര വർഷമായി പ്രവർത്തിച്ച് വരുന്ന…