മാനന്തവാടി വി.എച്ച്.എസ്. സിയിൽ എൻ.എസ്.എസ് മിനി ക്യാമ്പ് സമാപിച്ചു.
മാനന്തവാടി വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിൽ വി.എച്ച്.എസ്.സി.സെക്ഷൻ നാഷനൽ സർവീസ് സ്കീം യൂണിറ്റ് ദ്വിദിന ക്യാമ്പ് ‘ജ്വാല’ സംഘടിപ്പിച്ചു. ക്യാമ്പിൻ്റെ ഭാഗമായി ഗാന്ധി പാർക്കിൽ ലഹരി വിരുദ്ധ…