ടയർ കടയിൽ വടിവാൾ സൂക്ഷിച്ച കേസിൽ പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവ് പോലീസിൽ കീഴടങ്ങി.
മാനന്തവാടി എരുമത്തെരുവിൽ എസ് & എസ് ടയർ വർക്സ് കടയുടെ ഉടമയും പോപുലർ ഫ്രണ്ടിന്റെ മാനന്തവാടിയിലെ പ്രാദേശിക നേതാവുമായ കല്ലുമൊട്ടൻകുന്ന് മിയ മൻസിൽ സലീമിനെ മാനന്തവാടി പോലീസ്…