വയനാട് മെഡിക്കൽ കോളേജ്: ജില്ലാ ആശുപത്രിയിൽ ബാച്ച് തുടങ്ങണമെന്ന് മാനന്തവാടി ഡവലപ്പ്മെൻ്റ് മൂവ്മെൻ്റ്
മാനന്തവാടി: മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിൽ 2021 ൽ അന്നത്തെ ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്ത വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഒന്നാം വർഷ ആദ്യ ബാച്ച് തുടങ്ങുന്നതിനുള്ള…