വീടു പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം തലയിൽ വീണ് മധ്യവയസ്കൻ മരിച്ചു.
മുണ്ടക്കയം: വീടു പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം തലയിൽ വീണു പുഞ്ചവയൽ 504 കോളനിയിൽ മാന്തറയിൽ ധനേഷ് (50) മരിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടുകൂടിയായിരുന്നു അപകടം. പനക്കച്ചിറ…