ലഹരിക്കെതിരെ ബോധവത്ക്കരണവുമായി യുവജനതാദള്‍ (എസ്)
കല്‍പ്പറ്റ: യുവജനതാദള്‍ (എസ്) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫലാഹ് സ്‌ക്കൂളില്‍ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.എസ്.ഷാജി നിര്‍വഹിച്ചു.യുവജനതാദള്‍…