പനമരം നടവയൽ ചെറുപുഴക്ക് കുറുകെ പുതിയ പാലം : ദീർഘകാല ആവശ്യം സാഫല്യത്തിലേക്ക്
പനമരം നടവയൽ ചെറുപുഴക്ക് കുറുകെ പുതിയ പാലം നിർമിക്കണമെന്ന പനമരത്തുകാരുടെ ദീർഘകാലത്തെ ആവശ്യം സാഫല്യത്തിലേക്ക്. പുതിയപാലത്തിന് മന്ത്രി മുഹമ്മദ് റിയാസ് 19ന് തറക്കല്ലിടും. പനമരം പനമരം നടവയൽ…