വീടു പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം തലയിൽ വീണ് മധ്യവയസ്കൻ മരിച്ചു.

മുണ്ടക്കയം: വീടു പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം തലയിൽ വീണു പുഞ്ചവയൽ 504 കോളനിയിൽ മാന്തറയിൽ ധനേഷ് (50) മരിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടുകൂടിയായിരുന്നു അപകടം. പനക്കച്ചിറ...

മതിവരാതെ ആസ്വാദകർ; സന്തോഷനിറവിൽ ഐ.ഐ.എം.എഫിനു കൊട്ടിക്കലാശം

തിരുവനന്തപുരം: സംഗീതമേളയ്ക്ക് സമാപനമാകുമ്പോള്‍ വേദിയിലാദ്യമെത്തിയ ഊരാളി ബാന്‍ഡിന്റെ ഹിറ്റ് ഗാനത്തിലെന്നപോലെ 'ഇഞ്ഞീം മേണം ഇഞ്ഞീം മേണം' എന്ന മട്ടിലായിരുന്നു ആസ്വാദകര്‍. മലയാളികളുടെ പ്രിയഗായിക സിതാര കൃഷ്ണകുമാറിന്റെ പ്രോജക്റ്റ്...

പാലക്കാട് ജില്ലാ പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ വെള്ളമുണ്ട ഡിവിഷൻ സന്ദർശിച്ചു

വെള്ളമുണ്ടഃ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ വെള്ളമുണ്ട ഡിവിഷനിൽ നടപ്പിലാക്കുന്ന വൈവിധ്യമാർന്ന അമ്പതിലധികം പദ്ധതികളെ കുറിച്ച് അറിയാനും മനസ്സിലാക്കാനും...

വാരാമ്പറ്റ കൊച്ചാറ റോഡിന് ദുരിത മോക്ഷം

പ്രദേശവാസികളുടെ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കൊച്ചാറ-കാവുംക്കുന്ന്‌ റോഡിന്റെ ദുരിതാവസ്ഥയ്ക്കു പരിഹാരം. വയനാട് ജില്ലാ പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ പതിനഞ്ചു ലക്ഷം രൂപ ഉൾപ്പെടുത്തിയാണ് റോഡിന്റെ പണിപൂർത്തീകരിച്ചിരിക്കുന്നത്. റോഡ് സമർപ്പണ...

ആസാദി കാ അമൃദ് മഹോത്സവം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 30ന് വയനാട്ടിൽ

ആസാദി കാ അമൃദ് മഹോത്സവം പരിപാടിയിൽ സംബന്ധിക്കും മാനന്തവാടി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നവംബർ 30ന് മാനന്തവാടിയിൽ. ആസ്ദി കാ അമൃദ് മഹോത്സവ് പരിപാടിയുടെ...

സാംസ്കാരിക ഇടങ്ങളിലെ ഫാസിസ്റ്റ് അധിനിവേശം: വീട്ടുമുറ്റ സദസ്സുകൾ വിജയിപ്പിക്കുക: പുരോഗമന കലാസാഹിത്യ സംഘം

കൽപ്പറ്റ: സാംസ്കാരിക മേഖലയിലെ ഫാസിസ്റ്റ് ഇടപെടലുകളെ ഫലപ്രദമായി പ്രതിരോധിക്കാൻ മുഴുവൻ മനുഷ്യസ്നേഹികളും അണിനിരക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം കൽപ്പറ്റയിൽ സംഘടിപ്പിച്ച സാംസ്കാരിക സംഗമം ആവശ്യപെട്ടു. ഇതിൻ്റെ ഭാഗമായി...

നീതിവേദിയുടെ വിദ്യാർത്ഥി സൗഹൃദ ക്ലബ്ബ് ശിശുദിനാഘോഷവും ലഹരി വിരുദ്ധ ബോധവൽക്കരണവും നടത്തി

നീതിവേദിയുടെ വിദ്യാർത്ഥി സൗഹൃദ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ എടപ്പെട്ടി സെന്റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാളിൽ ശിശുദിനാഘോഷവും ലഹരി വിരുദ്ധ ബോധവൽക്കരണവും നടത്തി. ഡോക്ടർ തോമസ് ജോസഫ് തേരകം അധ്യക്ഷത...

ഐ.ഐ.എം.എഫ് ഒന്നാം പതിപ്പ് നാളെ സമാപിക്കും: ഗായിക സിതാരയും വില്‍ ജോണ്‍സും അതിഥികൾ

ഐ.ഐ.എം.എഫില്‍ അവസാന ദിനമായ ഞായറാഴ്ച്ച മലയാളികളുടെ പ്രിയഗായിക സിതാര കൃഷ്ണകുമാര്‍ എത്തുന്നു. സ്വന്തം ബാന്‍ഡായ പ്രോജക്റ്റ് മലബാറികസിനൊപ്പമാണ് സിതാര പെര്‍ഫോം ചെയ്യുക. 'ഋതു' എന്ന ആല്‍ബത്തിലൂടെ ഏറെ...

പി് ജെ ബേബിയുടെ നിര്യാണം; സര്‍വകക്ഷിയോഗം അനുശോചിച്ചു

പനമരം: പി ജെ ബേബിയുടെ നിര്യാണത്തില്‍ പനമരത്ത് സര്‍വകക്ഷിയോഗം ചേര്‍ന്ന് അനുശോചിച്ചു. സത്യസന്ധമായ പൊതുപ്രവര്‍ത്തന ജീവിതത്തിനുടമയായിരുന്നു ബേബിയെന്ന് എന്‍ ഡി അപ്പച്ചന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നിര്യാണം കോണ്‍ഗ്രസ്...

കെ.എസ്.എസ്.പി.എ തവിഞ്ഞാൽ മണ്ഡലം കൺവെൻഷൻ നടത്തി

തലപ്പുഴ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ തലപ്പുഴ മണ്ഡലം കൺവെൻഷൻ നടത്തി. പെൻഷൻക്കാരുടെ അവകാശങ്ങൾ ലഭിക്കാൻ സമരം ചെയ്യേണ്ട സാഹചര്യമാണ് ഇന്ന് സംസ്ഥാനത്തുള്ളതെന്ന് യോഗം ഉദ്ഘാടനം...

Close

Thank you for visiting Malayalanad.in