മാതൃഭൂമി ഡയറക്ടര്‍ ഉഷ വീരേന്ദ്രകുമാര്‍ നിര്യാതയായി.
കോഴിക്കോട്: എഴുത്തുകാരനും പ്രഭാഷകനും സോഷ്യലിസ്റ്റ് നേതാവും മുന്‍മന്ത്രിയും മാതൃഭൂമി മാനേജിങ്ങ് ഡയറക്ടറുമായിരുന്ന പരേതനായ എം.പി. വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷ വീരേന്ദ്രകുമാര്‍ (82) അന്തരിച്ചു. മാതൃഭൂമി ഡയറക്ടര്‍ ബോര്‍ഡ്...
വീരേന്ദ്രകുമാറിൻ്റെ ഭാര്യ ഉഷാ വീരേന്ദ്രകുമാർ നിര്യാതയായി
. കൽപ്പറ്റ: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ജനതാദള്‍ നേതാവുമായിരുന്ന പരേതനായ എം.പി വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷാ വീരേന്ദ്രകുമാര്‍ നിര്യാതയായി. . 82 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍...
ആയുര്‍വേദ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കണം: ഡോ.രാജ്മോഹന്‍
*തിരുവനന്തപുരം: *ആയുര്‍വേദ ഗവേഷണങ്ങള്‍ പ്രാഥമിക ഘട്ടത്തിലാണെന്നും ഈ മേഖലയുടെ സമ്പന്നമായ പാരമ്പര്യവും അതുല്യമായ നേട്ടങ്ങളും പ്രയോജനപ്പെടുത്തുന്നതിന് കൂടുതല്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും തിരുവനന്തപുരം ഗവ.ആയുര്‍വേദ കോളേജ് അസോസിയേറ്റ്...
വയനാട് ചുരത്തിൽ ലോറി കേടായതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു
ചുരത്തിൽ ലോറി കേടായതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു താമരശ്ശേരി: വയനാട് ചുരത്തിൽ ലോറി കേടായതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു. ചുരം എട്ടാം വളവിൽ യന്ത്രത്തകരാറ്...
നാടിനെ വിറപ്പിച്ച കടുവ കൂട്ടിലായി: ഇതു വരെ കൊന്നത് 13 വളർത്തു മൃഗങ്ങളെ.
സുൽത്താൻ ബത്തേരി: ചീരാലിൽ വളർത്തു ജീവികളെ അക്രമിച്ച് കൊലപ്പെടുത്തുകയും ജനങ്ങളെ ഭീതിയിലാക്കുകയും ചെയ്ത കടുവ കൂട്ടിലായി.തോട്ടാമൂല ഫോറസ്റ്റ് ഓഫീസിന് അടുത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കടുവയെ...
കാട്ടാനയെ കണ്ട് ഭയന്നോടിയ യുവാവ് പാറയിടുക്കിൽ വീണ് മരിച്ചു.
ഇടുക്കി: കാട്ടാനയെ കണ്ട് ഭയന്നോടുന്നതിനിടെ പാറയിടുക്കിൽ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശിയായ സുദർശനനാണ്(27) മരിച്ചത്. അടിമാലി പീച്ചാട് സ്വകാര്യ എസ്റ്റേറ്റിൽ ഇന്ന് രാവിലെയാണ് സംഭവം....
കടുവക്കായി തിരച്ചിൽ തുടരുന്നു: തമിഴ്നാട് അതിർത്തിയിലേക്ക് നീങ്ങിയതായി സംശയം
വയനാട് ചീരാലിൽ കടുവയ്ക്കാനുള്ള തിരച്ചിൽ തുടരുന്നു. കഴിഞ്ഞദിവസം കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ തോട്ടമൂലയിലുമാണ് വനവകുപ്പ് ഉദ്യോഗസ്ഥരുടെ തിരച്ചിൽ. കഴിഞ്ഞദിവസം രാത്രിയിലും പ്രദേശവാസികൾ കടുവയെ കണ്ടിരുന്നു. കടുവയെ ഉടൻ...
ബോചെ ടൂര്‍സ് & ട്രാവല്‍സിന്റെ ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്തു
കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ച ബോചെ ടൂര്‍സ് & ട്രാവല്‍സിന്റെ ഹെഡ് ഓഫീസ് കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. 812 കി.മീ. റണ്‍ യുനീക്...
ശീമക്കൊന്നയല്ല നഷ്ടപരിഹാരമാണ് വേണ്ടത്: കെ എഫ് എ
മാനന്തവാടി: 2 രൂപ പ്രകാരം 50 ലക്ഷം ശീമകൊന്ന കമ്പ് സംഭരിച്ച് കർഷകർക്ക് . വിതരണം ചെയ്യാനുള്ള നീക്കത്തിൽ നിന്നും കൃഷി വകുപ്പ് പിൻമാറണമെന്ന് കേരളാ ഫാർമേഴ്സ്...
കേരള എൻ.ജി.ഒ അസോസിയേഷൻ സ്ഥാപക ദിനം ആചരിച്ചു
കൽപ്പറ്റ: ഒക്ടോബർ 27 എൻ.ജി.ഒ അസോസിയേഷൻ സ്ഥാപക ദിനമായി ആചരിച്ചു. 1974 ഒക്ടോബർ 27-ന് എറണാകുളം ഹിന്ദി പ്രചാര സഭാഹാളിൽ ജനാധിപത്യ വിശ്വാസികളായ ജീവനക്കാരുടെ സംഘടന രൂപം...