ഇടുക്കി: കാട്ടാനയെ കണ്ട് ഭയന്നോടുന്നതിനിടെ പാറയിടുക്കിൽ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു.
മധ്യപ്രദേശ് സ്വദേശിയായ സുദർശനനാണ്(27) മരിച്ചത്. അടിമാലി പീച്ചാട് സ്വകാര്യ എസ്റ്റേറ്റിൽ ഇന്ന് രാവിലെയാണ് സംഭവം. ഈ പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണ്.