കയ്പമംഗലം വഞ്ഞിപ്പുര ബീച്ചിൽ കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കരക്കടിഞ്ഞു
തൃശ്ശൂർ കയ്പമംഗലം വഞ്ഞിപ്പുര ബീച്ചിൽ കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കരക്കടിഞ്ഞു. ബീഹാർ സ്വദേശി മുഹമ്മദ് മുംതാജ് (26 )ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വഞ്ചിപ്പുര ബ്വീച്ചിന് അൽപ്പം തെക്ക്…