ദ്വാരക ഫൊറോന പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആരംഭിച്ചു

. മാനന്തവാടി: ദ്വാരക സെൻ്റ് അൽഫോൻസ ഫൊറോന ദൈവാലയ തിരുനാളിന് തുടക്കം കുറിച്ചു കൊണ്ട് കൊടിയേറ്റ് കർമ്മം നടന്നു. ഒക്ടോബർ 2 മുതൽ 12 വരെയാണ് തിരുനാൾ…

കൽപ്പറ്റ നിയോജകമണ്ഡലത്തിലെ വിവിധ പ്രവൃത്തികളുടെ അവലോകന യോഗം ചേര്‍ന്നു

കല്‍പ്പറ്റ: നിയോജകമണ്ഡലത്തിലെ പി.ഡബ്ല്യു.ഡി റോഡ്, ബില്‍ഡിംഗ്, പാലം പ്രവൃത്തികളുടെ അവലോകന യോഗം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ നടന്നു. ചില സാങ്കേതിക…

ഗാന്ധിജിയെ സ്മരിച്ച് ആദ്യകാല കോൺഗ്രസ് പ്രവർത്തകരെ ആദരിച്ച് നല്ലൂർ നാട് മണ്ഡലം കമ്മിറ്റി.

ഗാന്ധി ജയന്തി ദിനത്തിൽ പഴയ കാലപ്രവർത്തകരെ ആദരിച്ച് നല്ലൂർനാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി.മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധി ജയന്തി പരിപാടിയുടെ ഭാഗമായി മണ്ഡലത്തിലെ ആദ്യകാല പ്രവർത്തകരെ…

നെന്‍മേനി എ.ബി.സി.ഡി ക്യാമ്പ്: 1554 പേര്‍ക്ക് ആധികാരിക രേഖകൾ.

രണ്ട് ദിവസങ്ങളിലായി നെന്മേനിയില്‍ നടന്ന എ.ബി.സി.ഡി ക്യാമ്പില്‍ 1554 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭിച്ചു. 568 ആധാര്‍ കാര്‍ഡുകള്‍, 409 റേഷന്‍ കാര്‍ഡുകള്‍, 663 ഇലക്ഷന്‍ ഐഡി…

കണ്ണൂർ ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ പുതിയ ബ്ലോക്ക് ഉദ്ഘാടനം ഞായറാഴ്ച

കല്പറ്റ: കണ്ണൂർ ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആൻഡ് യോഗ റിസർച്ച് സെന്ററിന്റെ പുതിയ ബ്ലോക്ക് ‘കൃഷ്ണ’ ഞായറാഴ്ച കല്പറ്റയിൽ തുടങ്ങും. രാവിലെ 10-ന് ലിയോ ആശുപത്രി…

ഞായറാഴ്ചത്തെ പരിപാടികൾ മാറ്റി.

ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികളുമായി ബന്ധപ്പെട്ട് നാളെ സ്‌കൂളുകളിൽ നടത്താനിരുന്ന പരിപാടികളും മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങും ഈ മാസം ആറാം തീയതി വ്യാഴാഴ്ചയിലേക്ക് മാറ്റിവെച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി…

കോടിയേരി ബാലകൃഷ്ണൻ്റെ നിര്യാണത്തിൽ എൻ.സി.പി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി അനുശോചിച്ചു

. കൽപ്പറ്റ : സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും മന്ത്രിയുമായിരുന്ന സഖാവ് കൊടിയേരി ബാലകൃഷ്ണന്റ നിര്യാണത്തിൽ എൻ.സി.പി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി….

കോടിയേരി ബാലകൃഷ്ണൻ വിടവാങ്ങി: അന്ത്യം ചെന്നൈ അപ്പോളോ ആശുപത്രിയിൽ.

തിരുവനന്തപുരം: മുൻ സി.പി.എം സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ (69) വിടവാങ്ങി. . ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു അന്ത്യം….

ജിദ്ദ കെ.എം.സി.സി.പി.പി.എ കരീം അനുസ്മരണം സംഘടിപ്പിച്ചു

ജിദ്ദ: മാനന്തവാടി മണ്ഡലം ജിദ്ദ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ അന്തരിച്ച മുസ്ലിം ലീഗ് വയനാട് ജില്ലാ പ്രസിഡന്റ് പിപിഎ കരീം സാഹിബ് അനുസ്മരണവും പ്രാർത്ഥനാസദസ്സും സംഘടിപ്പിച്ചു. പാണക്കാട് സയ്യിദ്…

കോവിഡ് 19 : മലയാളി നഴ്സുമാർക്ക് 25 ലക്ഷം രൂപയുടെ ഐ.എച്ച്.എൻ.എ ​ഗ്ലോബൽ ലീഡർഷിപ്പ് പുരസ്കാരം

മെൽബൺ/ തിരുവനന്തപുരം; കോവിഡ് കാലത്ത് ആരോ​ഗ്യ മേഖലയിൽ താങ്ങായി പിടിച്ചു നിർത്തിയ നേഴ്സുമാരെ ആദരിക്കുന്നതിനായി ഓസ്ട്രേലിയയിലെ പ്രമുഖ നേഴ്സിം​ഗ് ​ഗ്രൂപ്പായ ഐ. എച്ച്.എൻ.എ യുടെ നേതൃത്വത്തിൽ 25…