തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജില്‍ നടക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി യോഗ്യതയുളളവരായിരിക്കണം. റെഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷന്‍ -...
കൃഷി ഓഫീസുകളില്‍ ഇന്റേണ്‍ഷിപ്പ്
കല്‍പ്പറ്റ, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, തരിയോട് കൃഷി ഓഫീസുകളിലും കല്‍പ്പറ്റ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിലും ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിന് അവസരം. വി.എച്ച്.എസ്.ഇ (കൃഷി) ബന്ധപ്പെട്ട ഏതെങ്കിലും കോഴ്സ് കഴിഞ്ഞവര്‍ക്ക്...
ഓസ്‌ട്രേലിയൻ രാഷ്ട്രീയത്തിലും ഇനി മലയാളിത്തിളക്കം; മെൽബണിൽ സ്റ്റേറ്റ് ഇലക്ഷൻ സ്ഥാനാർത്ഥിയായി മലയാളിയായ ജോർജ് പാലക്കലോടി തിരഞ്ഞെടുക്കപ്പെട്ടു
; തിരഞ്ഞെടുക്കപ്പെട്ടത് കോട്ടയം കുറവിലങ്ങാട് സ്വദേശി മെൽബൺ: ഓസ്‌ട്രേലിയൻ രാഷ്ട്രീയത്തിൽ ഇനി മലയാളിത്തിളക്കം. ഓസ്‌ട്രേലിയയിലെ മെൽബൺ തിരഞ്ഞെടുപ്പിൽ സ്റ്റേറ്റ് ഇലക്ഷൻ സ്ഥാനാർത്ഥിയായി മലയാളി തിരഞ്ഞെടുക്കപ്പെട്ടതാണ് ഇപ്പോൾ ചർച്ചയായി...
കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ വില വര്‍ദ്ധനവിനെതിരെ സി.ഡബ്ല്യൂ.എസ്.എ കല്‍പ്പറ്റയില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി
. കൽപ്പറ്റ: വര്‍ദ്ധിച്ചുവരുന്ന കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ വില വര്‍ദ്ധനവിനെതിരെ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ കല്‍പ്പറ്റ മേഖലയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി....
കാണാതായ വയനാട് സി.ഐ എലിസബത്തിനെ തിരുവനന്തപുരത്ത് കണ്ടെത്തി : മാനസിക സമ്മർദ്ദത്തെ തുടർന്ന് വിട്ടുനിന്നതെന്ന് സംശയം
. വയനാട്ടിൽ നിന്നും കാണാതായ പനമരം പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ കെ.എ എലിസബത്ത് (54) നെ കണ്ടെത്തി. തിരുവനന്തപുരത്തുള്ള സുഹൃത്തി ന്റെയടുത്താണ് ഇവരുള്ളത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസും...
ലഹരിക്കെതിരെ ബോധവൽക്കരണവുമായി നന്മ വയനാട്
കൽപ്പറ്റ: മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നന്മ വയനാട് ജില്ലാ കമ്മിറ്റി ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടികൾ നടത്തും. ഇതിൻ്റെ ഭാഗമായി പ്രശസ്ത മജീഷ്യൻ ശശി താഴത്തുവയൽ വിദ്യാലയങ്ങൾ...
ലൈലയുമായുള്ള ഷാഫിയുടെ വേഴ്ച ഭഗവത് സിംഗ് പ്രാർത്ഥനയോടെ നോക്കിനിന്നു ; പത്മയുടെയും റോസ്ലിയുടെയും മാംസം ഭക്ഷിച്ചു.
(ഈ വാർത്ത കുട്ടികളുടെ മുമ്പിൽ വെച്ച് വായിക്കരുത്.) പത്തനം തിട്ടയിൽ നടന്ന നരബലി പ്രാകൃത രീതിയിലുള്ളതായിരുന്നുവെന്നതിന് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ആഭിചാര ക്രിയകളെക്കുറിച്ച് പരാമർശിക്കുന്ന പുസ്തകങ്ങൾ...
മൗണ്ടെയ്ൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ്: ഡബ്യൂ , ഒ.എച്ച് എസ് പിണങ്ങോട് ചാമ്പ്യൻമാർ.
കൽപ്പറ്റ: പെരുന്തട്ട ട്രാക്കിൽ നടന്ന ആറാമത് ജില്ല മൗണ്ടൈൻ സൈക്ലിങ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. . ആൺ, പെൺ വ്യത്യാസമില്ലാതെ പെരുന്തട്ടയുടെ മണ്ണിൽ ചൂടുപിടിച്ച മത്സരങ്ങളായിരുന്നു നടന്നത്. വശ്യ...
പുൽപ്പള്ളി ലേബർ കോൺട്രാക്‌റ്റ് സഹകരണ സംഘം പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു
പുൽപള്ളിഃ പുൽപ്പള്ളി ലേബർ കോൺട്രാക്‌ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. സ്ഥാനാരോഹണ ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ്...
മംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം
മംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലിടിച്ചാണ് അപകടം. കണ്ണൂർ ഏരുവേശി സ്വദേശി അഭിജിത്ത് (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് നിഖിൽ...