മുചക്ര വാഹനത്തിലെത്തി ചക്ര കസേരയിലിരുന്ന് മെഡിക്കൽ കോളേജിനായി 12 ഭിന്നശേഷിക്കാർ ദശദിന സത്യാഗ്രഹത്തിൽ പങ്കാളികളായി
. കൽപ്പറ്റ: മുചക്ര വാഹനത്തിലെത്തി ചക്ര കസേരയിലിരുന്ന് മെഡിക്കൽ കോളേജിനായി 12 പേർ ദശദിന സത്യാഗ്രഹത്തിൽ പങ്കാളികളായി. മടക്കിമല വയനാട് മെഡിക്കൽ കോളേജ് കർമ്മസമിതി കലക്ട്രേറ്റ് പടിക്കൽ…