കളിമൺ കലാശില്പശാല 14 മുതൽ 17 വരെ മാനന്തവാടി ആർട്ട് ഗ്യാലറിയിൽ

കളിമൺ കലാശില്പശാല 14 മുതൽ 17 വരെ മാനന്തവാടി ആർട്ട് ഗ്യാലറിയിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരള ലളിതകലാ അക്കാദമി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെയും...

നല്ലൂർനാട് അംബേദ്ക്കർ ക്യാൻസർ സ്റ്റെൻററിൽ തീ പിടുത്തം:

വയനാട് നല്ലൂർനാട് അംബേദ്ക്കർ ക്യാൻസർ സ്റ്റെൻററിൽ തീ പിടുത്തം.....ക്യാൻസർ സെൻററിൽ അണുനശീകരണത്തിനായി ചാക്കുകളിൽ അടച്ചിട്ട മുറിയിൽ സൂക്ഷിച്ചിരുന്ന ബ്ലീച്ചിംഗ് പൗഡറിന് തീപിടിച്ചു മാനന്തവാടി ഫയർ സ്റ്റേഷനിൽനിന്നും 2...

റാഗിംഗ്: വർക്കല എസ്എൻ കോളേജിൽ മൂന്ന് വിദ്യാർത്ഥികളെ പുറത്താക്കി.

തിരുവനന്തപുരം: വർക്കല എസ്എൻ കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥികളെ റാഗ് ചെയ്ത മൂന്നാം വർഷ വിദ്യാർത്ഥികളെ പുറത്താക്കി. കോളേജിലെ ആന്‍റി റാഗിംഗ് സ്ക്വാഡിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ...

വയനാട് മെഡിക്കൽ കോളേജ് : ബോയ്സ് ടൗണിലെ ഭൂമി ഏറ്റെടുക്കൽ നടപടി ഹൈക്കോടതി അസാധുവാക്കി.

കൽപ്പറ്റ : വയനാട് മെഡിക്കൽ കോളേജിന് വേണ്ടി തലപ്പുഴ ബോയ്സ് ടൗണിലെ ഗ്ലെൻ ലെവൻ എസ്റ്റേറ്റ് ഏറ്റെടുക്കൽ നടപടി ഹൈക്കോടതി ഡിവിഷൻ ബഞ്ച് അസാധുവാക്കി. വാല്യൂ ഓഫ്...

മാനന്തവാടിയില്‍ കോടതി സമുച്ചയത്തിന് 20 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി.

മാനന്തവാടി: മാനന്തവാടിയില്‍ കോടതി സമുചയം സ്ഥാപിക്കുന്നതിന് 20 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി.ഇതൊടെ മാനന്തവാടിയിലെ കോടതികളുടെ മുഖഛായ മാറും. നിലവില്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് കോര്‍ട്ട്, ജുഡീഷ്യല്‍...

നരബലി പോലെ ക്രുരം: റാഗിംഗിൽ ബി .ടെക് വിദ്യാർത്ഥിയുടെ നട്ടെല്ല് ചവിട്ടിയൊടിച്ചു.

തൃശൂരിലെ സ്വകാര്യ എഞ്ചിനീയറിങ് കോളജിൽ രണ്ടാം വർഷ ബി.ടെക് വിദ്യാർഥിയെ ക്രൂരമായ റാഗിങ്ങിനിരയാക്കിയതായി പരാതി.അടിച്ചും ഇടിച്ചും ചവിട്ടിയും നട്ടെല്ല് പൊട്ടിയ രണ്ടാം വർഷകമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായ മതിലകം...

ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി :സിനിമ പ്രൊമോഷൻ്റെ അഭിമുഖത്തിനിടെ യൂടൂബ് ചാനല്‍ അവതാരകയെ അപമാനിച്ചെന്ന നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. അവതാരകയുമായി ഒത്തുതീര്‍പ്പിലെത്തിയ സാഹചര്യത്തില്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...

പെണ്‍കുട്ടികള്‍ക്കു മുന്‍ഗണന നല്‍കി ആകാശ് ബൈജൂസിന്റെ ആൻതെ സ്‌കോളര്‍ഷിപ്പ്

കൊല്ലം: പരീക്ഷാ പരിശീലന സ്ഥാപനമായ ആകാശ് ബൈജൂസ് പെണ്‍കുട്ടികളെ ശാക്തീകരിക്കുന്നതിനുള്ള പുതിയ പദ്ധതിക്ക് രൂപം നല്‍കി. 'എല്ലാവര്‍ക്കും വിദ്യാഭ്യാസം' എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ദരിദ്രകുടുംബങ്ങളില്‍ നിന്നുള്ള 7-12...

പ്രധാനമന്ത്രി സംഘടിപ്പിക്കുന്ന അഗ്രി കോൺ ക്ലേവിലേക്ക് പ്രത്യേക ക്ഷണിതാവായി വയനാട് സ്വദേശിയായ ചക്ക സംരംഭക ജൈമി സജി

. നടവയലിലെ ചക്ക സംരംഭകയായ ജൈമി സജിയെ പ്രധാനമന്ത്രിയുടെ പ്രത്യേക അഗ്രി കോൺക്ലേവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരള കാർഷിക സർവ്വകലാശാല അഗ്രി ബിസിനസ്സ് ഇൻക്യൂബേറ്റർ വികസിപ്പിച്ച അഞ്ച് സംരംഭകരിൽ...

വയനാട് ജനമൈത്രി പോലീസിൻ്റെ കായിക ക്ഷമത പരിശീലന പദ്ധതി ആരംഭിച്ചു

കൽപ്പറ്റ: വയനാട് ജില്ലയിലെ പിന്നോക്ക വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കൾക്ക് പോലീസ്, എക്സൈസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ, ഫയർമാൻ, ആർമിയിലെ വിവിധ വിഭാഗങ്ങൾ, തുടങ്ങി കായിക ക്ഷമത ആവശ്യമുള്ള...

Close

Thank you for visiting Malayalanad.in