ജപ്തി നോട്ടീസ് കൈപ്പറ്റി പകച്ചു നിന്ന പൂക്കുഞ്ഞിനെ തേടിയെത്തിയത് ഭാഗ്യ ദേവത .
കൊല്ലം: ജീവിതം മാറ്റിമറിക്കാൻ ഒരു നിമിഷം മതിയെന്ന് പറയുന്നത് വെറുതെയല്ല. , കൊല്ലം മൈനാഗപ്പള്ളിയിലെ പൂക്കുഞ്ഞിന്റെ ജീവിതത്തിലും സംഭവിച്ചത് അതുതന്നെ. എല്ലാം നഷ്ടപ്പെട്ടെന്ന് കരുതി ദു:ഖിച്ചിരിക്കുമ്പോൾ കേരള…