എരനെല്ലൂർ ദേവസ്വം ശ്രീ മഹാവിഷ്ണു ക്ഷേത്രം ട്രസ്റ്റ്‌ പുതിയ ഭാരവാഹികൾ ചുമതല ഏറ്റെടുത്തു

വയനാട്ടിലെ പ്രമുഖ ദേവസ്വങ്ങളിൽ ഒന്നായ എരനെല്ലൂർ ദേവസ്വം ശ്രീ മഹാവിഷ്ണു ക്ഷേത്രം ട്രസ്റ്റ്‌ പുതിയ ഭാരവാഹികൾ ചുമതല ഏറ്റെടുത്തു. പ്രസൂൺ പൂതേരി ചെയർമാനും സി. ടി രാജേന്ദ്രൻ,...

കെ.എസ്.ആർ.ടി.സി ബസിന് പിറകിൽ ടൂറിസ്റ്റ് ബസിടിച്ച് യാത്രക്കാരി മരിച്ചു

അങ്കമാലിയിൽ കെ.എസ്.ആർ.ടി.സി ബസിന് പിറകിൽ ടൂറിസ്റ്റ് ബസിടിച്ച് യാത്രക്കാരി മരിച്ചു. മലപ്പുറം ചെമ്മാട് കോഴിക്കോട് റോഡിൽ താമസക്കാരനായ കോരൻകണ്ടൻ ശാഫിയുടെ ഭാര്യ സലീന (38) ആണ് മരിച്ചത്....

മന്ത്രി കെ. രാധാകൃഷ്ണന്‍ ഇന്ന് വയനാട്ടിൽ

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഇന്ന് (ഞായര്‍) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10 ന് ഡിജിറ്റലി കണക്ടഡ് ട്രൈബല്‍ കോളനീസ്...

പനമരം ബ്ലോക്ക് പഞ്ചായത്ത് ഹരിത കര്‍മ്മസേന സംഗമം നടത്തി

പനമരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് പഞ്ചായത്തുകളിലെ ഹരിത കര്‍മ്മസേനാംഗങ്ങളുടെ സംഗമം പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ സംഗംമം...

കേരള ഗവര്‍മെണ്ട് നേഴ്‌സസ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികൾ.

രണ്ട് ദിവസമായി മലപ്പുറത്ത് നടന്നുവന്ന കേരള ഗവര്‍മെണ്ട് നേഴ്‌സസ് അസോസിയേഷന്റെ 52 ാമത് ജില്ലാ സമ്മേളനം സമാപിച്ചു. ദിലീപ് മുഖര്‍ജി ഭവനില്‍ പി നന്ദകുമാര്‍ എം എല്‍...

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവർത്തക ക്യാമ്പ് വയനാട് മുട്ടിലിൽ

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രവർത്തക ക്യാമ്പ് ഇത്തവണ വയനാട്ടിൽ വച്ചാണ് നടക്കുന്നത്. മുട്ടിൽ ഡബ്ല്യം .എം .ഒ. കോളേജിൽ വച്ച് ഒക്ടോബർ 23, 24 തിയതികളിൽ...

വയനാട്ടിൽ ബാങ്കുകളുടെ നിക്ഷേപം 8350 കോടി രൂപ

കല്‍പ്പറ്റ; 2022-23 സാമ്പത്തികവര്‍ഷത്തിലെ ആദ്യപാദത്തിന്റെ ജില്ലാതല ബാങ്കേഴ്‌സ് സമിതി അവലോകനയോഗം കല്‍പ്പറ്റയില്‍ ചേര്‍ന്നു. വിവിധ ബാങ്കുകളില്‍ നിന്നായി 816 കോടി രൂപ കാര്‍ഷിക മേഖലയില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ...

സമദർശന സാംസ്കാരിക പഠനകേന്ദ്രം സാഹിത്യ അവാർഡ് സ്റ്റെല്ല മാത്യുവിന്.

ഈ വർഷത്തെ സമദർശന സാംസ്കാരിക പഠനകേന്ദ്രം സാഹിത്യ അവാർഡിന് സ്റ്റെല്ല മാത്യുവിൻ്റെ എൻ്റെ മുറിവിലേക്ക് ഒരു പെൺപ്രാവ് പറക്കുന്നു എന്ന കവിതാസമാഹാരം അർഹമായി. 20,000 രൂപയും പ്രശസ്തി...

കുട്ടികള്‍ക്ക് മുന്നില്‍ ഗുരുനാഥനും വഴികാട്ടിയായുമായി എന്‍.പ്രശാന്ത്

കളക്ട്രേറ്റിലേയും സിവില്‍ സ്റ്റേഷനിലേയും ഓഫീസുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം മനസിലാക്കാന്‍ എത്തിയ കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ അപ്രതീക്ഷിത അതിഥിയായിട്ടാണ് എന്‍. പ്രശാന്ത് എത്തിയത്. ജില്ലാ...

പുതിയ പാഠം: കലക്ടര്‍ക്കൊപ്പം ഭരണകേന്ദ്രത്തെ തൊട്ടറിഞ്ഞ് എം.ആര്‍.എസ് വിദ്യാര്‍ത്ഥികള്‍

പാടിയും പറഞ്ഞും കളക്ടേറ്റിലെ വിശേഷങ്ങളറിഞ്ഞും കണിയാമ്പറ്റ എം.ആര്‍.എസിലെ വിദ്യാര്‍ത്ഥികള്‍ ജില്ലാ ഭരണ സിരാകേന്ദ്രത്തെ തൊട്ടറിഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെയും വിവിധ വകുപ്പകളുടെയും പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിയാനാണ് ശനിയാഴ്ച്ച കണിയാമ്പറ്റ എം.ആര്‍.എസിലെ...

Close

Thank you for visiting Malayalanad.in