എരനെല്ലൂർ ദേവസ്വം ശ്രീ മഹാവിഷ്ണു ക്ഷേത്രം ട്രസ്റ്റ്‌ പുതിയ ഭാരവാഹികൾ ചുമതല ഏറ്റെടുത്തു

വയനാട്ടിലെ പ്രമുഖ ദേവസ്വങ്ങളിൽ ഒന്നായ എരനെല്ലൂർ ദേവസ്വം ശ്രീ മഹാവിഷ്ണു ക്ഷേത്രം ട്രസ്റ്റ്‌ പുതിയ ഭാരവാഹികൾ ചുമതല ഏറ്റെടുത്തു. പ്രസൂൺ പൂതേരി ചെയർമാനും സി. ടി രാജേന്ദ്രൻ, ഉദയകുമാരി, വിവേക് എന്നിവർ ട്രസ്റ്റികളും ആയ ബോർഡ്‌ ആണ് നിലവിൽ വന്നത്. നിലവിൽ ക്ഷേത്രം മലബാർ ദേവസ്വം ബോര്ഡിന്നു കീഴിൽ ആണ് ഉള്ളത്

Leave a Reply

Your email address will not be published. Required fields are marked *