മതനിരപക്ഷേ ഇന്ത്യക്കായ് യുവജന മുന്നേറ്റം: ഡി.വൈ.എഫ്.ഐ. ജാഥ തുടങ്ങി.
മാനന്തവാടി: തൊഴിലില്ലായ്മക്കെതിരെ, മതനിരപക്ഷേ ഇന്ത്യക്കായ് യുവജന മുന്നേറ്റം എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്ഐ മാനന്തവാടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നവംബർ മൂന്നിന് സംഘടിപ്പിക്കുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചാരണാർത്ഥം നടത്തുന്ന…