ഉരുള്‍ദുരന്തം: വെള്ളാര്‍മല സ്കൂളിനായി ബിൽഡേഴ്സ് അസോസിയേഷൻ നിർമ്മിച്ച പുത്തന്‍ ക്ലാസ് മുറികള്‍ കൈമാറി.
കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ സ്ക്കൂള് നഷ്ടപ്പെട്ട വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്ക്കൂളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം…