ഉരുള്‍പൊട്ടലില്‍ സ്കൂൾ നഷ്ടപ്പെട്ട വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത് പുത്തന്‍ ക്ലാസ് മുറികള്‍
കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ സ്കൂൾ നഷ്ടപ്പെട്ട വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളെ അടുത്ത അധ്യയന വർഷത്തിൽ കാത്തിരിക്കുന്നത് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികള്‍….