ചുരം സംരക്ഷണ സമിതിയും ട്രാവലർ ക്ലബ്ബും കൈകോർത്ത് ശുചീകരണം നടത്തി.
ഗാന്ധി ജയന്തിദിനം സേവനവാരമായി ആചരിച്ചു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജൻമദിനം താമരശ്ശേരി ചുരത്തിലെ വ്യൂ പോയിന്റ് മുതൽ രണ്ടാം വളവ് വരെ 7 കിലോമീറ്ററോളം റോഡിനിരുവശത്തുമുള്ള മാലിന്യങ്ങൾ…