ക്രൈസ്തവ സാക്ഷ്യം മാതൃകയാക്കിയ മെത്രാപ്പോലീത്തയാണ് മാർ സ്തേഫാനോസെന്ന് മാർ ജോസ് പൊരുന്നേടം
മാനന്തവാടി: നവയുഗത്തിൽ ക്രൈസ്തവ സാക്ഷ്യം ജീവിതത്തിൽ പകർത്തി മാതൃകയാക്കിയ മെത്രാപ്പോലീത്തയാണ് ഗീവർഗീസ് മോർ സ്തേഫാനോസെന്ന് മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം പ്രസ്താവിച്ചു. മാനന്തവാടിയിൽ നടന്ന യാക്കോബായ…