കോടിയേരി ബാലകൃഷ്ണന് മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ സ്റ്റെഫാനോസ് ആദരാഞ്ജലി അർപ്പിച്ചു

കോടിയേരി ബാലകൃഷ്ണന് ആദരാജ്ഞലി അർപ്പിച്ചു.
കണ്ണൂർ. അന്തരിച്ച കോടിയേരി ബാലകൃഷ്ണന് മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ സ്റ്റെഫാനോസ് ആദരാഞ്ജലി അർപ്പിച്ചു.
സൗമ്യനും കർക്കശ നിലപാടും ഉള്ള ജനകീയ നേതാവായിരുന്നു കൊടിയേരി ബാലകൃഷ്ണൻ എന്ന് മലബാർ ഭദ്രാസന മെത്രാപോലീത്ത ഡോക്ടർ ഗീവർഗ്ഗീസ് മാർ സ്റ്റെഫാനോസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *