തലബല്ലി നൽകി വെള്ളമുണ്ട കമ്പളം; കമ്പള നാട്ടി നാടിന്റെ ഉത്സവമായി
മാനന്തവാടി: താളബോധത്തിന്‍റെ കൃഷിയറിവുകളുമായി വെള്ളമുണ്ടയുടെ കാര്‍ഷികാവബോധത്തിന് ഊടും പാവും പകരാൻ വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ ‘തലബല്ലി’ നൽകി സംഘടിപ്പിച്ച കമ്പളനാട്ടി ഉത്സവമായ ‘വെള്ളമുണ്ട കമ്പളം’…