പ്രേഷിത റാലിയും വിത്തുത്സവവും 23-ന് ആറാട്ടു തറ
നടത്തും. . ചെറുപുഷ്പ മിഷൻ ലീഗ് ആറാട്ടുതറ ശാഖ മിഷൻ മാസാചരണത്തിൻ്റെ ഭാഗമായി ഒക്ടോബർ 23ന് മിഷൻ ഞായറാഴ്ച പ്രേഷിത റാലിയും പൊതുസമ്മേളനവും പരമ്പരാഗത വിത്തുകളുടേയും 150...
ലഹരി വിരുദ്ധ പ്രവർത്തനം: കല്ലോടി സ്കൂളിന് മികവിൻ്റെ പുരസ്കാരം .
കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയും മാനന്തവാടിരൂപത മദ്യവിരുദ്ധ സമിതിയും ഏർപ്പെടുത്തിയ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മികവിനുള്ള ഉപഹാരം കോർപ്പറേറ്റ് മാനേജർ ഫാ. സിജോ ഇളങ്കുന്നപ്പുഴയിൽ നിന്ന് സെന്റ് ജോസഫ്സ്...
ഒരു ലക്ഷം സംരംഭങ്ങൾ: സ്വയംതൊഴിൽ ശില്പശാല സംഘടിപ്പിച്ചു
ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന കേരള സർക്കാർ പ്രഖ്യാപനത്തിന്റെ ഭാഗമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലൂടെ നടപ്പിലാക്കിവരുന്ന സ്വയംതൊഴിൽ പദ്ധതികളിലൂടെ സംരംഭകരാകാൻ താല്പര്യമുള്ളവർക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതിനായി മാനന്തവാടി...
അധികമായി നല്‍കുന്ന പാലിന് ലിറ്റര്‍ ഒന്നിന് 5/ രൂപ അധിക വില നല്‍കും – എന്‍. ഭാസുരാംഗന്‍
*തിരുവനന്തപുരം:* മില്‍മ തിരുവനന്തപുരം യൂണിയന്‍, ഒക്ടോബര്‍ 1 മുതല്‍ 20 വരെ അംഗസംഘങ്ങളില്‍ നിന്നും യൂണിയനിലേക്ക് അയയ്ക്കുന്ന പ്രതിദിന ശരാശരി അളവിനേക്കാള്‍ കൂടുതലായി പാല്‍ നല്‍കുന്ന ക്ഷീര...
എന്‍ ഊരില്‍ നിയന്ത്രണം ; പ്രവേശനം പ്രതിദിനം രണ്ടായിരം പേർക്ക് മാത്രം.
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ സുഗമമായ സന്ദര്‍ശനത്തിനും പ്രവേശനത്തിനുമുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 21 മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രതിദിന സന്ദര്‍ശകരുടെ...
‘തിരിച്ചു നടക്കാം യുവത്വത്തിലേക്ക് ‘ ഉദ്‌ഘാടനം ചെയ്തു
തരുവണഃ വയനാട് ജില്ലാ പഞ്ചായത്തും ജില്ലാ ആയുർവേദ ആശുപത്രിയും ചേർന്ന് വയോജനങ്ങൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന യോഗ-ഇമോഷണൽ ഫ്രീഡം പരിശീലന പരിപാടിയുടെ വെള്ളമുണ്ട ഡിവിഷൻ തല ഉദ്‌ഘാടനം പാലിയണ...
ശാസ്ത്രോത്സവ വിജയികളെ അനുമോദിച്ചു
തരുവണ:മാനന്തവാടി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ യു പി വിഭാഗം പ്രവൃത്തിപരിചയമേളയിലും എൽ പി വിഭാഗം പ്രവൃത്തിപരിചയ മേളയിലും എൽ പി വിഭാഗം ഗണിത മേളയിലും ഓവറോൾ കിരീടം നേടിയ...
പാർസൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.
കാസർകോട് വെള്ളരിക്കുണ്ട്: പരപ്പ, കനകപ്പള്ളിയിൽ പാർസൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർ ദാരുണമായി മരിച്ചു. തുമ്പയിലെ നാരായണന്റെ മകൻ ഉമേഷ് (22), പരേതനായ അമ്പാടിയുടെ മകൻ...
എൻഡോസൽഫാൻ ദുരിത ബാധിതർക്ക് വേണ്ടി ദയാബായി നടത്തിയ സമരം അവസാനിപ്പിച്ചു
. തിരുവനന്തപുരം:എൻഡോസൾഫാൻ ദുരിത ബാധിതർക്ക് വേണ്ടി ദയാബായി 18 ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിച്ചു. അടങ്ങാത്ത പോരാട്ട വീര്യത്തിന്റേയും സ്നേഹത്തിന്റേയും പ്രതീകമാണ് ഈ അമ്മ. ദുരിത ബാധിതരുടെ...
വയനാട് മെഡിക്കല്‍ കോളജ് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ മടക്കിമലയില്‍ സ്ഥാപിക്കണം: അഡ്വ. ടി സിദ്ദിഖ് എം എല്‍ എ
കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജ് ജില്ലയിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ മടക്കിമലയില്‍ തന്നെ സ്ഥാപിക്കണമെന്ന് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ ആവശ്യപ്പെട്ടു. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായി...