മന്ത്രിമാരെത്തി : ഗോവ ഗവർണർ ഉച്ചക്കെത്തും: ഉഷ വീരേന്ദ്രകുമാറിൻ്റെ സംസ്കാരം ഇന്ന്
. കൽപ്പറ്റ: ഇന്നലെ വൈകിട്ട് കോഴിക്കോട് അന്തരിച്ച ഉഷ വീരേന്ദ്രകുമാറിൻ്റെ മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് വയനാട്ടിൽ സംസ്കരിക്കും .കൽപ്പറ്റ പുളിയാർ മലയിൽ വീരേന്ദ്രകുമാറിൻ്റെ തറവാട് വീട്ടുവളപ്പിലും സമുദായ…