കാസർകോട് വെള്ളരിക്കുണ്ട്: പരപ്പ, കനകപ്പള്ളിയിൽ പാർസൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർ ദാരുണമായി മരിച്ചു.
തുമ്പയിലെ നാരായണന്റെ മകൻ ഉമേഷ് (22), പരേതനായ അമ്പാടിയുടെ മകൻ മണികണ്ഠൻ (18) എന്നിവരാണ് മരിച്ചത്. മണികണ്ഠൻ വള്ളിക്കടവ് ഗവ. ഹയർ സെകൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്.
ഇന്ന് വൈകുന്നേരമായിരുന്നു അപകടം.