വയനാട്ടിലേക്ക് ചുരം കയറുന്നതിനായി ഒന്നര മാസക്കാലമായി അടിവാരത്ത് നിർത്തിയിട്ടിരിക്കുന്ന രണ്ടു ഭീമൻ ലോറികൾ താമരശ്ശേരി ചുരത്തിലൂടെ കടത്തി വിടുന്നതിനായിേ ദേശീയ പാത , പോലീസ്, മോട്ടോർ വാഹനവകുപ്പ്…
തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിൽ കൈതക്കൊല്ലി താഴെ തലപ്പുഴ കുറിച്യ തറവാട്ടിൽ തുലാം പത്ത് ആഘോഷം നടത്തി കുറിച്ച്യ സമുദയത്തിന് ഒഴിച്ചുകൂടാൻ പറ്റാത ഒന്നാണ് തുലാപത്ത് അമ്പും വില്ലും…
എടവക : ഉത്തര മലബാറിൽ സ്വിസ് ഗവൺ മെണ്ടിന്റെ സഹകരണത്തോടെ ക്ഷീരമേഖലയിൽ നടപ്പാക്കിയ എൻ.കെ.ഡി.പി പദ്ധതിയുടെ ഫലപ്രാപ്തിയെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുന്നതിനും കേരളത്തിലെ ക്ഷീര കർഷകർ നേരിടുന്ന…
. സി.വി.ഷിബു കൽപ്പറ്റ: സംസ്ഥാന അതിർത്തികളിൽ പോലീസ് ചെക്ക് eപാസ്റ്റുകൾ വരുന്നു. ഇതിനുള്ള പ്രൊപ്പോസൽ ജില്ലാ പോലീസ് മേധാവി സംസ്ഥാന പോലീസ് മേധാവിക്കും സംസ്ഥാന സർക്കാരിനും സമർപ്പിച്ചു….
കൽപ്പറ്റ :ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ആയുർവേദ ആശുപത്രിയിലെ ജീറിയാട്രിക് യൂണിറ്റിന്റെ നേതൃത്വത്തിൽ അമ്പത് വയസിനു മുകളിൽ ഉള്ളവർക്ക് അസ്ഥി സാന്ദ്രതാ നിർണ്ണയ ക്യാമ്പ് നടത്തി. ജില്ലാ ആയുർവേദ…
കൊടിയത്തൂര്: കൊടിയത്തൂര്-തെയ്യത്തുംകടവ് റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണാനുള്ള നടപടികള് വേഗത്തിലാക്കണമെന്നാവശ്യമെന്നാവശ്യപ്പെട്ട് വെല്ഫെര് പാര്ട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ഷംലൂലത്തിന് നിവേദനം സമര്പ്പിച്ചു. മണാശ്ശേരി-കൊടിയത്തൂര്-ചെറുവാടി റോഡ് പത്ത് മീറ്ററില്…
മാനന്തവാടി: ബ്ലോക്ക്പഞ്ചായത്തും,എക്സൈസ് മാനന്തവാടി സി ഐ ഓഫിസും,ശ്രീശങ്കരാചാര്യ കമ്പ്യൂട്ടർ സെൻ്റർമാനന്തവാടിയുംസംയുക്തമായി ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്ററിലെ വിദ്യാർത്ഥികൾക്കായി ന്യൂജൻലഹരിയും യുവജനങ്ങളും എന്നവിഷയത്തിൻബോധവൽക്കരണക്ലാസ്സ്നടത്തി.മാനന്തവാടിക്ഷീരസംഘം ഹാളിൽ നടന്ന പരിപാടി നഗരസഭാവൈസ്ചെയർപെഴ്സൺ…
കല്പറ്റ: എൻ.എം.എസ്.എം. ഗവ. കോളേജിലെ ഇക്കണോമിക്സ് വിഭാഗം അധ്യാപിക മേക്കാട്ടുകുളം വീട്ടിൽ നാൻസി (42) അന്തരിച്ചു. അസുഖബാധിതയായി ചികിത്സയിലായിരുന്നു. കുന്നംകുളം കണിയാംപാലം ജെയിംസിന്റെയും ഏലിയാമ്മയുടെയും മകളാണ്. ഭർത്താവ്:…
മേപ്പാടി: ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ(AB KASP)കീഴിൽ സൗജന്യമായി ലഹരി മുക്തി ചികിത്സ ഉറപ്പാക്കികൊണ്ടുള്ള ലഹരി മുക്തി ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനം മലബാർ ഭദ്രാസനത്തിന്റെ…
വൈത്തിരി : താമരശ്ശേരി ചുരം ഒമ്പതാം വളവിൽ സ്കൂട്ടർ ബസിനടിയിലകപ്പെട്ട് യാത്രക്കാരിയുടെ കാലിന് സാരമായി പരിക്കേറ്റു. ചുരമിറങ്ങി കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കർണാടക ട്രാൻസ്പോർട്ട് ബസായ ഐരാവത് ബസിനടിയിൽപ്പെട്ടാണ്…