സണ്ടേസ്കൂൾ കലോൽസവം ബത്തേരി മേഖല ജേതാക്കൾ

മലങ്കര യാക്കോബായ സിറിയൻ സണ്ടേസ്ക്കൂൾ അസോഷിയേഷൻ മലബാർ ഭദ്രാസന കലോൽസവത്തിൽ ബത്തേരി മേഖല ജേതാക്കളായി മീനങ്ങാടി മാനന്തവാടി മേഖലകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി മീനങ്ങാടി ജെക്‌സ്...

ശമ്പളം മുടങ്ങി; പ്രതിഷേധവുമായി ജീവനക്കാർ

കൽപ്പറ്റ: സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിനു കീഴിലെ മാനന്തവാടി സുൽത്താൻ ബത്തേരി താലൂക്കുകളിലെ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയതിൽ കേരള എൻ.ജി.ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ ജീവനക്കാർ ജില്ലാ ഓഫീസിനു...

സംരംഭകര്‍ക്കായി ഏകദിന നിക്ഷേപക സംഗമം ബുധനാഴ്ച

വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംരംഭകര്‍ക്കായി ഏകദിന നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നു. കല്‍പ്പറ്റ വുഡ് ലാന്റ്സ് ഹോട്ടലില്‍ ഒക്ടോബര്‍ 19 ന് രാവിലെ 10 മുതല്‍ നടക്കുന്ന സംഗം...

ഐ ബി എസ് രജതജൂബിലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

*തിരുവനന്തപുരം:* ലോകത്തിലെ ഏറ്റവും മികച്ച ട്രാവല്‍ ടെക്നോളജി കമ്പനികളിലൊന്നായ ഐബിഎസ് സോഫ്റ്റ് വെയര്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നു. 1997 ല്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ 8000 ചതുരശ്ര അടി...

മെഡിക്കല്‍ കോളേജ് -മടക്കിമലയിലേക്ക് മാറ്റാനുളള സമരമുറകള്‍ സംശയാസ്പദം: ഉദയ വായനശാല കൊയിലേരി

മാനന്തവാടി മെഡിക്കല്‍ കോളേജ് -മടക്കിമലയിലേക്ക് മാറ്റാനുളള സമരമുറകള്‍ സംശയാസ്പദം. ഉദയ വായനശാല കൊയിലേരി ഭൂമി വിട്ടുകൊടുത്ത് മരങ്ങള്‍ മുഴുവന്‍ മുറിച്ചുമാറ്റുകളയും, തുടര്‍ന്ന് മെഡിക്കല്‍ കോളേജിന് മടക്കിമലയിലെ ഭൂമി...

സ്മാഷ് കമ്പളക്കാട് സംഘടിപ്പിച്ച അഖില വയനാട് ബി ലെവൽ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു

സ്മാഷ് കമ്പളക്കാട് സംഘടിപ്പിച്ച അഖില വയനാട് ബി ലെവൽ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു. മൂന്നു ദിവസം നീണ്ടുനിന്ന മത്സരത്തിൽ മാസ്റ്റേഴ്സ്, മെൻസ് എന്നിനങ്ങളിലായി ജില്ലയിൽ നിന്നും 55...

ഷൂവില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന എം.ഡി.എം.എ.യുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കൽപ്പറ്റ : ഷൂവില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന എം.ഡി.എം.എ.യുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കെ.എല്‍ 50 എഫ് 8072 നമ്പര്‍ മാരുതി ആള്‍ട്ടോ കാറില്‍ വരികയായിരുന്ന പാലക്കാട്...

കേരള സുന്നീ ജമാഅത്ത് മീലാദ് ക്യാംപയിൻ ബുധനാഴ്ച

കൽപ്പറ്റ: കേരള സുന്നീ ജമാഅത്ത് മീലാദ് ക്യാംപയിൻ ബുധനാഴ്ച നടക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മർഹൂം, പാണക്കാട് സയ്യിദ് അബ്ദുൽജബ്ബാർ ശിഹാബ് തങ്ങളുടെയും മൗലാനാ...

അർഹതയുള്ളവരുടെ ലിസ്റ്റ് അട്ടിമറിച്ച് നിയമനശ്രമം: ഉദ്യോഗാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു

. കൽപ്പറ്റ: ഫിഷറീസ് വകുപ്പിൽ അർഹതയുള്ളവരുടെ ലിസ്റ്റ് അട്ടിമറിച്ച് നിയമനശ്രമം.മനം നൊന്ത് ഉദ്യോഗാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. മാനന്തവാടി സ്വദേശിനിയായ യുവതിയാണ് ഉദ്യോഗസ്ഥ കൂട്ടുകെട്ടിനെതിരെ ആത്മഹത്യക്ക് ശ്രമിച്ചത്. ലിസ്റ്റ്...

മിഷൻ ഡ്രീംസ്‌ മിസ് ഇന്ത്യ 2022: ഫൈനൽ ലിസ്റ്റിൽ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയായി ജൊവാന ജുവൽ

മാനന്തവാടി: മിഷൻ ഡ്രീംസ്‌ മിസ് ഇന്ത്യ 2022 ഫൈനൽ ലിസ്റ്റിൽ മാനന്തവാടി സ്വദേശിനിയും. മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിനി ജൊവാന ജുവലാണ് കേരളത്തെ പ്രതിനിധീകരിച്ചുള്ള മത്സരാർഥി....

Close

Thank you for visiting Malayalanad.in