പ്രിയ മാതാവിന് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ന്യൂഡല്‍ഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്‍ മോദി (100) അന്തരിച്ചു. അഹമ്മദാബാദിലെ യു.എന്‍. മേത്ത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ, പുലര്‍ച്ചെ മൂന്നരയോടു കൂടിയായിരുന്നു മരണം. .ആരോഗ്യനില…