ഹെൽത്ത് കാർഡ് വ്യക്തതയില്ലെങ്കിൽ ബഹിഷ്ക്കരിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
. കൽപ്പറ്റ: ഫെബ്രുവരി 15 മുതൽ സർക്കാർ ഹെൽത്ത് കാർഡ് നിർബന്ധമാക്കിയ സാഹചര്യ ത്തിൽ ഇതിലെ അവ്യക്തതകൾ പരിഹരിച്ചില്ലെങ്കിൽ ഹെൽത്ത് കാർഡ് എടുക്കൽ ബഹിഷ്ക്കരിക്കുമെന്ന് കേരള വ്യാപാരി…