കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ പഞ്ചദിന സത്യാഗ്രഹം സമാപിച്ചു

. കൽപ്പറ്റ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കൽപ്പറ്റ സിവിൽ സ്റ്റേഷന് മുമ്പിൽ കഴിഞ്ഞ അഞ്ച് ദിവസമായി നടത്തുന്ന പഞ്ചദിന സത്യാഗ്രഹം സമാപിച്ചു. സംസ്ഥാന സർക്കാർ...

കടുവയുടെ ആക്രമണം:മരണപ്പെട്ട തോമസിന്റെ കുടുംബത്തിന് കേരള ബാങ്കിന്റെ കൈത്താങ്ങ്: പ്രമാണങ്ങള്‍ കൈമാറി

കടുവയുടെ ആക്രമണത്തില്‍ മരണപ്പെട്ട തോമസിന്റെ കേരള ബാങ്കിലെ കാര്‍ഷിക വായ്പ എഴുതിതള്ളാന്‍ ബാങ്ക് ഭരണസമിതി തീരുമാനിച്ചതിന്റെ ഭാഗമായി വായ്പക്കായി തോമസ് ബാങ്കില്‍ പണയംവെച്ച ആധാരം ഉള്‍പ്പെടെയുള്ള പ്രമാണങ്ങള്‍...

അദാനിക്കായി നിലകൊള്ളുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ഡി.വൈ.എഫ്ഐ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

. കൽപ്പറ്റ : അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകൾ സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷിക്കുക, അദാനി ഗ്രൂപ്പിന്റെ ഷെയറുകൾ വാങ്ങാൻ LIC - SBI എടുത്ത തീരുമാനത്തിൽ...

ലക്കിടി-അടിവാരം റോപ്‌വെ യാഥാര്‍ത്ഥ്യത്തിലേക്ക്

കല്‍പ്പറ്റ: വയനാട് ലിക്കിടിയില്‍ നിന്ന് അടിവാരം വരെയുള്ള വയനാട് റോപ്‌വെ പദ്ധതിക്കുള്ള മുറവിളി വര്‍ഷങ്ങളായി തുടരുന്നതാണ്. ഇതിന്റെ ഭാഗമായി കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖിന്റേയും,...

വയനാട് സിവില്‍ സ്റ്റേഷനില്‍ ഹരിതരശ്മി ആഴ്ച്ച ചന്ത നടത്തി

ഹരിതരശ്മി പദ്ധതിയില്‍ ഉല്‍പാദിപ്പിച്ച പച്ചക്കറികള്‍ ഉള്‍പ്പെടുത്തിയുള്ള ആഴ്ച ചന്ത കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ നടന്നു. ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ ഇ.ആര്‍. സന്തോഷ് കുമാര്‍ ചന്ത ഉദ്ഘാടനം ചെയ്തു....

അയ്യങ്കാളി സ്‌കോളര്‍ഷിപ്പ് പരീക്ഷ മാർച്ച് 11-ന്

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്മെന്റ് സ്‌കീം പ്രകാരമുള്ള സ്‌കോളര്‍ഷിപ്പിനുള്ള എഴുത്ത് പരീക്ഷ മാര്‍ച്ച് 11 ന് ഉച്ചയ്ക്ക് 2...

യുവാവിനെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച ചെയ്ത സംഭവം: രണ്ട് പേര്‍ അറസ്റ്റിൽ

കല്‍പ്പറ്റ: പട്ടാപകല്‍ ആളെ തട്ടിക്കൊണ്ടു പോയി കവര്‍ച്ച ചെയ്ത സംഭവത്തില്‍ രണ്ട് പേരെ കല്‍പ്പറ്റ പോലീസ് പിടികൂടി. കല്‍പ്പറ്റ എ എസ് പി തപോഷ് ബസുമതാരി ഐ.പി.എസി...

മരക്കൊമ്പ് തലയിൽ വീണ് തൊഴിലാളി സ്ത്രീ മരിച്ചു

. കൽപ്പറ്റ: വൈത്തിരി പൂഞ്ചോല എസ്റ്റേറ്റിൽ മരക്കൊമ്പ് തലയിൽ വീണ് തൊഴിലാളി സ്ത്രീ മരിച്ചു. ചാരിറ്റി അംബേദ്ക്കർ കോളനിയിലെ മരിയ ദാസിൻ്റെ ഭാര്യ മരിയ (55)ആണ് മരച്ചത്....

വന്യമൃഗശല്യത്തിനെതിരെ വാരിക്കുഴി സമരവുമായി അഖിലേന്ത്യ കിസാൻ സഭ

വയനാട്ടിൽ വന്യമൃഗശല്യത്തിനെതിരെ വാരിക്കുഴി സമരവുമായി അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ കർഷകർ.വാകേരിയിൽ കൃഷിയിടങ്ങളിൽ കർഷകർ വാരിക്കുഴിയുടെ നിർമ്മാണം തുടങ്ങി. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മുൻ അറിയിപ്പ് ബാനറുകളും...

കൊട്ടിയൂർ പാലുകാച്ചിയിൽ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞത് രണ്ടു പുലികളുടെ ദൃശ്യങ്ങൾ

കൊട്ടിയൂർ പാലുകാച്ചിയിൽ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞത് രണ്ടു പുലികളുടെ ദൃശ്യങ്ങൾ മാനന്തവാടി: കൊട്ടിയൂർ പാലുകാച്ചിയിൽ വനം വകുപ്പ് ഇന്നലെ സ്ഥാപിച്ച ക്യാമറയിലെ ദൃശ്യങ്ങളിൽ രണ്ടു...

Close

Thank you for visiting Malayalanad.in